1
1 CHRONICLE 22:13
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ മോശയിലൂടെ ഇസ്രായേലിനു നല്കിയ നിയമങ്ങളും അനുശാസനങ്ങളും നീ ശ്രദ്ധാപൂർവം പാലിച്ചാൽ നിനക്കു ഐശ്വര്യം ഉണ്ടാകും. ശക്തനും ധീരനും ആയിരിക്കുക; ഭയപ്പെടരുത്, പരിഭ്രമിക്കുകയും അരുത്.
Compare
Explore 1 CHRONICLE 22:13
2
1 CHRONICLE 22:19
നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കുവിൻ. അവിടുത്തെ ഉടമ്പടിപ്പെട്ടകവും ദൈവത്തിനു സമർപ്പിച്ചിട്ടുള്ള വിശുദ്ധോപകരണങ്ങളും പ്രതിഷ്ഠിക്കാൻ സർവേശ്വരന്റെ നാമത്തിൽ ഒരു ആലയം പണിയുക.”
Explore 1 CHRONICLE 22:19
Home
Bible
Plans
Videos