1
1 CHRONICLE 16:11
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനെ ആരാധിക്കുവിൻ, അവിടുത്തെ ശക്തിയിൽ ആശ്രയിക്കുവിൻ! അവിടുത്തെ സാന്നിധ്യം നിരന്തരം തേടുവിൻ!
Compare
Explore 1 CHRONICLE 16:11
2
1 CHRONICLE 16:34
സർവേശ്വരനു സ്തോത്രമർപ്പിക്കുക അവിടുന്നു നല്ലവനാണല്ലോ; അവിടുത്തെ സ്നേഹം ശാശ്വതമാണല്ലോ.
Explore 1 CHRONICLE 16:34
3
1 CHRONICLE 16:8
സർവേശ്വരനു സ്തോത്രമർപ്പിക്കുവിൻ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ, ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികൾ പ്രഘോഷിക്കുവിൻ!
Explore 1 CHRONICLE 16:8
4
1 CHRONICLE 16:10
അവിടുത്തെ പരിശുദ്ധനാമത്തിൽ അഭിമാനം കൊള്ളുവിൻ; സർവേശ്വരനെ ആരാധിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ!
Explore 1 CHRONICLE 16:10
5
1 CHRONICLE 16:12
അവിടുത്തെ ദാസനായ അബ്രഹാമിന്റെ സന്തതികളേ, അവിടുന്നു തിരഞ്ഞെടുത്ത യാക്കോബിന്റെ സന്തതികളേ
Explore 1 CHRONICLE 16:12
6
1 CHRONICLE 16:9
അവിടുത്തേക്ക് സ്തോത്രഗാനം ആലപിക്കുവിൻ, അവിടുത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ!
Explore 1 CHRONICLE 16:9
7
1 CHRONICLE 16:25
കാരണം സർവേശ്വരൻ വലിയവൻ, അവിടുന്ന് ഏറ്റവും സ്തുത്യനും അർഹനുമാകുന്നു. സകല ദേവന്മാരെയുംകാൾ ഭയഭക്തിക്കർഹനുമാണ്.
Explore 1 CHRONICLE 16:25
8
1 CHRONICLE 16:29
സർവേശ്വരന്റെ നാമം എത്ര മഹിമയേറിയതെന്നു ഉദ്ഘോഷിക്കുവിൻ. കാഴ്ചകളുമായി തിരുമുമ്പിൽ ചെല്ലുവിൻ. വിശുദ്ധ വസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ.
Explore 1 CHRONICLE 16:29
9
1 CHRONICLE 16:27
മഹത്ത്വവും തേജസ്സും തിരുമുമ്പിലുണ്ട്. ബലവും ആനന്ദവും അവിടുത്തെ വാസസ്ഥലത്തുണ്ട്.
Explore 1 CHRONICLE 16:27
10
1 CHRONICLE 16:23
സർവഭൂതലമേ, സർവേശ്വരനു സ്തുതി പാടുക അവിടുന്നു രക്ഷകനെന്നു ദിനംതോറും പ്രഘോഷിക്കുവിൻ
Explore 1 CHRONICLE 16:23
11
1 CHRONICLE 16:24
അവിടുത്തെ മഹത്ത്വം ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുവിൻ അന്യജനതകളുടെ ഇടയിൽ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുവിൻ.
Explore 1 CHRONICLE 16:24
12
1 CHRONICLE 16:22
“എന്റെ അഭിഷിക്തരെ തൊടരുത്, എന്റെ പ്രവാചകരെ ഉപദ്രവിക്കരുത്” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
Explore 1 CHRONICLE 16:22
13
1 CHRONICLE 16:26
ജനതകളുടെ ദേവന്മാരോ വിഗ്രഹങ്ങൾ മാത്രം എന്നാൽ സർവേശ്വരനാണ് ആകാശത്തെ സൃഷ്ടിച്ചത്.
Explore 1 CHRONICLE 16:26
14
1 CHRONICLE 16:15
അവിടുന്നു തന്റെ ഉടമ്പടി എന്നും പാലിക്കും തന്റെ വാഗ്ദാനം ഒരിക്കലും മറക്കുകയില്ല.
Explore 1 CHRONICLE 16:15
15
1 CHRONICLE 16:31
ആകാശം ആഹ്ലാദിക്കട്ടെ! ഭൂമി ആനന്ദിക്കട്ടെ! “സർവേശ്വരൻ വാഴുന്നു” എന്നു ജനതകളുടെ ഇടയിൽ അവ പ്രഘോഷിക്കട്ടെ.
Explore 1 CHRONICLE 16:31
16
1 CHRONICLE 16:36
ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്നും എന്നേക്കും വാഴ്ത്തപ്പെടട്ടെ. ജനങ്ങളെല്ലാം ആമേൻ എന്നു പറഞ്ഞു സർവേശ്വരനെ സ്തുതിച്ചു.
Explore 1 CHRONICLE 16:36
17
1 CHRONICLE 16:28
ജനപദങ്ങളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ!
Explore 1 CHRONICLE 16:28
Home
Bible
Plans
Videos