የYouVersion አርማ
የፍለጋ አዶ

ഉൽപ്പത്തി 35:18

ഉൽപ്പത്തി 35:18 MCV

എന്നാൽ അവൾ മരിക്കുകയായിരുന്നു, ജീവൻ പോകുമ്പോൾ തന്റെ മകന് അവൾ ബെനോനി എന്നു പേരിട്ടു. അവന്റെ അപ്പനാകട്ടെ, അവന് ബെന്യാമീൻ എന്നു പേരുനൽകി.