የYouVersion አርማ
የፍለጋ አዶ

GENESIS 44:1

GENESIS 44:1 MALCLBSI

യോസേഫ് കാര്യസ്ഥനോട് ഇപ്രകാരം കല്പിച്ചു: “അവർക്കു കൊണ്ടുപോകാവുന്നിടത്തോളം ധാന്യങ്ങൾ ചാക്കുകളിൽ നിറയ്‍ക്കുക. ഓരോരുത്തരുടെയും പണം ചാക്കിന്റെ വായ്‍ക്കൽത്തന്നെ വയ്‍ക്കണം.